തടി കുറയ്ക്കാൻ ചപ്പാത്തി രാത്രി കഴിച്ചാൽ മതിയോ?
ഇതിൽ 75 ഗ്രാം ചപ്പാത്തിയിൽ നിന്നെന്നു വയ്ക്കുക, അപ്പോൾ ദിവസം അഞ്ച് ചപ്പാത്തിയേ കഴിയ്ക്കാനാകൂ. കാർബോഹൈഡ്രേറ്റ് മുഴുവൻ ചപ്പാത്തിയിൽ നിന്നെങ്കിൽ, അതായത് ചപ്പാത്തിയിൽ നിന്നൊഴിയെ യാതൊരു തരത്തിലെ കാർബോഹൈഡ്രേറ്റുകളും ശരീരത്തിൽ എത്തുന്നില്ലെങ്കിൽ ദിവസവും 15-16 ചപ്പാത്തി വരെയാകാം. പ്ഞ്ചസാര, പാൽ, സോഡ, അരി തുടങ്ങിയ പല ഭക്ഷ്യ വസ്തുക്കളിലും കാർബോഹൈഡ്രേറ്റുകളുണ്ട്. ഇവയെല്ലാം കഴിയ്ക്കുന്നതും ഇത് വർദ്ധിപ്പിയ്ക്കുമെന്നോർക്കുക.ഉച്ചയ്ക്കു മുതൽ നാലു മണി വരെയുളള സമയത്താണ് കഴിയ്ക്കുന്നതു നല്ലത്. ഇതിന് ശേഷം കഴിവതും കാർബോഹൈഡ്രേറ്റുകൾ കഴിയ്ക്കാതിരിയ്ക്കുക. എത്ര ചപ്പാത്തിയെന്നത് നാം കഴിയ്ക്കുന്ന ബാക്കിയുള്ള കാർബോഹൈഡ്രേറ്റുകളുടെ അളവിനെ ആശ്രയിച്ചിരിയ്ക്കുന്നു. ചപ്പാത്തിയ്ക്കു ശേഷം കാർബോഹൈഡ്രേറ്റുകൾ എന്നത് കഴിയ്ക്കുകയാണെങ്കിൽ കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ കഴിയ്ക്കുകയന്നെതാണ് പ്രധാനം.തടി കുറയ്ക്കാൻ രാത്രി ചപ്പാത്തിയെന്നതാണ് പലരുടേയും ശീലം.
എന്നാൽ തടി കുറയ്ക്കാൻ ഫസ്റ്റ് ഹാഫ് ഓഫ് ദി ഡേ, അതായത് ഉച്ചയ്ക്ക് ചപ്പാത്തി കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലതെന്ന് പഠനങ്ങൾ പറയുന്നു.ചപ്പാത്തിയിൽ അൽപം നെയ്യ് പുരട്ടി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഗ്ലൈസമിക് ഇൻഡെക്‌സ് കുറയ്ക്കാൻ നല്ലതാണ്. അതായത് ഇതിലെ ഷുഗർ വളരെ പതുക്കെയേ രക്തത്തിലേയ്ക്ക് ഇറങ്ങൂ. പ്രമേഹം കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഈ വഴി ഏറെ നല്ലതാണ്. നെയ്യു പുരട്ടുന്നതോടെ ചപ്പാത്തി പെട്ടെന്നു ദഹിയ്ക്കും. കാരണം നെയ്യു ദഹനം എളുപ്പമാക്കുന്ന ഒന്നാണ്.
പ്രത്യേകിച്ചും അത്താഴത്തിന് ചപ്പാത്തിയാക്കുമ്പോൾ ഇതിൽ ലേശം നെയ്യു പുരട്ടുന്നത് ഏറെ നല്ലതാണ്. നെയ്യു തടി കൂട്ടുന്നമെന്ന ധാരണ വേണ്ട. ഇതിലുള്ളത് ഫാറ്റ് സോലുബിൾ വൈറ്റമിനുകളാണ്. അതായതു കൊഴുപ്പു വലിച്ചെടുക്കുന്ന വൈറ്റമിനുകൾ. ശരീരത്തിലുള്ള കൊഴുപ്പു വലിച്ചെടുത്തു തടി നിയന്ത്രിയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ചപ്പാത്തി.തടി കുറയ്ക്കാൻ രാത്രി ചപ്പാത്തിയെന്നതാണ് പലരുടേയും ശീലം. എന്നാൽ തടി കുറയ്ക്കാൻ ഫസ്റ്റ് ഹാഫ് ഓഫ് ദി ഡേ, അതായത് ഉച്ചയ്ക്ക് ചപ്പാത്തി കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലതെന്ന് പഠനങ്ങൾ പറയുന്നു.