പുതിയ അധ്യയന വർഷം: മാറ്റങ്ങൾ ഇങ്ങനെ!

Divya John

 പുതിയ അധ്യയന വർഷം മാറ്റങ്ങൾ നിരവധിയാണ്. മാര്‍ഗ നിര്‍ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ രൂപപ്പെടുന്നത്. ആഴ്ചയിൽ ആറ് ദിനങ്ങൾ പ്രവൃത്തി ദിവസങ്ങളായി വന്നേക്കാം. എംഎഫിൽ, പി.എച്ച്.ഡി വിദ്യാര്‍ഥികൾക്ക് ആറുമാസത്തേക്ക് കോഴ്സ് നീട്ടി നൽകാനും ആലോചനയുണ്ട്. വാചിക പരീക്ഷാ വീഡിയോ കോൺഫറൻസ് വഴി നടത്താമെന്നും യുജിസി മാര്‍ഗ നിര്‍ദേശത്തിൽ പറയുന്നു.

 

 

  മാത്രമല്ല, അതത് സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി സര്‍വകലാശാലകൾക്ക് മാര്‍ഗ നിര്‍ദേശങ്ങളിൽ ആവശ്യമായ മാറ്റം വരുത്താമെന്നും യുജിസി വ്യക്തമാക്കി. അതേസമയം, സ്കൂളുകളിലെ അടുത്ത അധ്യയന വര്‍ഷം 8 മാസമായി ചുരുങ്ങുമെന്ന് കേന്ദ്രസര്‍ക്കാരിൻ്റെ വിലയിരുത്തൽ. ഇതിന് ആനുപാതികമായി പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയേക്കും.

 

   എൻസിഇആര്‍ടി പാഠ്യപദ്ധതിയാണ് വിവിധ സംസ്ഥാന പരീക്ഷാ ബോര്‍ഡുകളും കേന്ദ്ര സിലബസ് ബോര്‍ഡുകളും പിന്തുടരുന്നതെന്നും ആയതിനാൽ പാഠ്യപദ്ധതി ചുരുക്കുന്നത് എൻസിഇആര്‍ടി തീരുമാനിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. എൻസിഇആര്‍ടിയുടെ പൊതുനിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിൽ അതത് സംസ്ഥാന ബോര്‍ഡുകളായിരിക്കും പാഠ്യപദ്ധതി വെട്ടിക്കുറക്കുന്നത്. നിലവിലുള്ള വിദ്യാര്‍ഥികൾ ഓഗസ്റ്റ് ഒന്നുമുതലും പുതുതായി ചേരുന്നവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതലും അക്കാദമിക് സെക്ഷൻ ആരംഭിക്കാൻ യുജിസി നിര്‍ദേശിച്ചു.

 

 

  ഇടയിലുള്ള വിദ്യാര്‍ഥികളെ ഇൻ്റേണൽ മാര്‍ക്കിൻ്റെ അടിസ്ഥാനത്തിൽ പ്രൊമോട്ട് ചെയ്യുകയോ സാഹചര്യം മെച്ചപ്പെടുന്ന സംസ്ഥാനങ്ങളിൽ പരീക്ഷ ജൂലൈയിൽ നടത്തുകയോ ആവാം. ആഴ്ചയിൽ ആറ് ദിനങ്ങൾ പ്രവൃത്തി ദിവസങ്ങളായി വന്നേക്കാം. മാത്രമല്ല എൻസിഇആര്‍ടി പാഠ്യപദ്ധതിയാണ് വിവിധ സംസ്ഥാന പരീക്ഷാ ബോര്‍ഡുകളും കേന്ദ്ര സിലബസ് ബോര്‍ഡുകളും പിന്തുടരുന്നതെന്നും ആയതിനാൽ പാഠ്യപദ്ധതി ചുരുക്കുന്നത് എൻസിഇആര്‍ടി തീരുമാനിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.

 

 

  എൻസിഇആര്‍ടിയുടെ പൊതുനിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിൽ അതത് സംസ്ഥാന ബോര്‍ഡുകളായിരിക്കും പാഠ്യപദ്ധതി വെട്ടിക്കുറക്കുന്നത്. ഒപ്പം മൂല്യനിര്‍ണയം നീട്ടിവെക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്താൻ അധ്യാപകരുടെ വീട്ടിലേക്ക് ഉത്തരപേപ്പര്‍ നൽകുന്ന കാര്യം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിച്ച് മൂല്യനിര്‍ണയം നടത്താനും ആലോചിക്കുന്നുണ്ട്.

 

   അതേസമയം, 2019-2020 അധ്യയന വര്‍ഷത്തെ പുതുക്കിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി ഡൽഹി സര്‍വകലാശാല. പുതുക്കിയ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഏപ്രിൽ 28ന് അവസാനിപ്പിക്കാനിരുന്ന 2, 4, 6 സെമസ്റ്ററുകളുടെ ക്ലാസുകൾ മേയ് 15ലേക്ക് മാറ്റി. എൻസിഇആര്‍ടി പാഠ്യപദ്ധതിയാണ് വിവിധ സംസ്ഥാന പരീക്ഷാ ബോര്‍ഡുകളും കേന്ദ്ര സിലബസ് ബോര്‍ഡുകളും പിന്തുടരുന്നതെന്നും ആയതിനാൽ പാഠ്യപദ്ധതി ചുരുക്കുന്നത് എൻസിഇആര്‍ടി തീരുമാനിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടുകയുണ്ടായി. 

Find Out More:

Related Articles: