പ്രധാന ഇന്ത്യൻ നഗരങ്ങളെ പിന്നിലാക്കി കൊച്ചിയും തൃശൂരും ജീവിതനിലവാര സൂചികയിൽ!

Divya John
 പ്രധാന ഇന്ത്യൻ നഗരങ്ങളെ പിന്നിലാക്കി കൊച്ചിയും തൃശൂരും ജീവിതനിലവാര സൂചികയിൽ! ജീവിത നിലവാര സൂചികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളെ പിന്നിലാക്കി കൊച്ചിയും തൃശൂരും. ഓക്സ്ഫോർഡ് ഇക്കണോമിക്സ് പുറത്തിറക്കിയ ആഗോള നഗര സൂചികയിലാണ് ജിവിത നിലവാരത്തിൻ്റെ കാര്യത്തിൽ മുംബെെ, ഡൽഹി, ബെംഗളുരു, ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളെ കൊച്ചിയും തൃശൂരും പിന്നിലാക്കിയത്. ഇക്കണോമിക് ടൈംസ് ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജീവിതനിലവാരം എന്ന ഘടകം പരിശോധിക്കുമ്പോൾ ഓരോ നഗരത്തിലും ജീവിക്കുന്നത് വഴി ലഭിക്കുന്ന നേട്ടങ്ങൾ, നഗര നിവാസികളുടെ ക്ഷേമം, സാമ്പത്തികവും ആരോഗ്യപരവുമായ കാര്യങ്ങൾ, ജീവിത സൗകര്യങ്ങൾ തുടങ്ങിയ സൂചകങ്ങളാണ് പരിഗണിക്കുന്നത്. 



ജീവിതനിലവാരം എന്ന ഘടകം പരിശോധിക്കുമ്പോൾ ഓരോ നഗരത്തിലും ജീവിക്കുന്നത് വഴി ലഭിക്കുന്ന നേട്ടങ്ങൾ, നഗര നിവാസികളുടെ ക്ഷേമം, സാമ്പത്തികവും ആരോഗ്യപരവുമായ കാര്യങ്ങൾ, ജീവിത സൗകര്യങ്ങൾ തുടങ്ങിയ സൂചകങ്ങളാണ് പരിഗണിക്കുന്നത്. എന്നാൽ ജീവിതനിലവാരം എന്ന ഘടകം മാറ്റിനിർത്തി മൊത്തത്തിലുള്ള റാങ്കിംഗിൻ്റെ കാര്യത്തിൽ മുംബെെ, ഡൽഹി, ബെംഗളുരു തുടങ്ങിയ നഗരങ്ങൾ ഏറെ മുന്നിലാണ്. ഇക്കാര്യത്തി. മുംബെെ 427ാം സ്ഥാനത്തും ഡൽഹി 350ാം സ്ഥാനത്തും ബെംഗളുരു 411ാം സ്ഥാനത്തുമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളെ കുറിച്ച് പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്കാണ്. ലണ്ടൻ, സാൻ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ എത്തിയത്. 



പിന്നീട് അഞ്ചു കാറ്റഗറികളിലെയും വ്യത്യസ്ത വെയിറ്റേജ് അനുസരിച്ച് അന്തിമ റാങ്കിംഗ് തയ്യാറാക്കി. ഇക്കണോമിക്സ് (30 ശതമാനം), മനുഷ്യ മൂലധനം (25 ശതമാനം), ജീവിതനിലവാരം (25 ശതമാനം), പ്രകൃതി (10 ശതമാനം), ഭരണം (10 ശതമാനം) എന്നിങ്ങനെയാണ് വിവിധ കാറ്റഗറികൾക്ക് വെയിറ്റേജ് നൽകിയത്.ഇക്കണോമിക്സ്, മനുഷ്യ മൂലധനം, ജീവിതനിലവാരം, പ്രകൃതി, ഭരണം തുടങ്ങിയ അഞ്ചു കാറ്റഗറികളിലായി പഠനം നടത്തിയാണ് നഗരങ്ങളുടെ റാങ്കിംഗ് ഓക്സ്ഫോർഡ് ഇക്കണോമിക്സ് ആഗോള നഗര സൂചിക തയ്യാറാക്കിയത്. വിവരങ്ങൾ ശേഖരിച്ചതിന് ശേഷം ഓരോ നഗരത്തിനും ഈ വ്യത്യസ്ത കാറ്റഗറികളിലായി സ്കോർ നൽകി. ആ കാറ്റഗറിയിൽ ഏറ്റവും മുന്നിലെത്തുന്ന നഗരത്തിന് 100ഉം അവസാനത്തെത്തുന്ന നഗരത്തിന് 0 സ്കോറും നൽകി.




 ജീവിതനിലവാരം എന്ന ഘടകം പരിശോധിക്കുമ്പോൾ ഓരോ നഗരത്തിലും ജീവിക്കുന്നത് വഴി ലഭിക്കുന്ന നേട്ടങ്ങൾ, നഗര നിവാസികളുടെ ക്ഷേമം, സാമ്പത്തികവും ആരോഗ്യപരവുമായ കാര്യങ്ങൾ, ജീവിത സൗകര്യങ്ങൾ തുടങ്ങിയ സൂചകങ്ങളാണ് പരിഗണിക്കുന്നത്. ജീവിതനിലവാരം എന്ന ഘടകം പരിശോധിക്കുമ്പോൾ ഓരോ നഗരത്തിലും ജീവിക്കുന്നത് വഴി ലഭിക്കുന്ന നേട്ടങ്ങൾ, നഗര നിവാസികളുടെ ക്ഷേമം, സാമ്പത്തികവും ആരോഗ്യപരവുമായ കാര്യങ്ങൾ, ജീവിത സൗകര്യങ്ങൾ തുടങ്ങിയ സൂചകങ്ങളാണ് പരിഗണിക്കുന്നത്. എന്നാൽ ജീവിതനിലവാരം എന്ന ഘടകം മാറ്റിനിർത്തി മൊത്തത്തിലുള്ള റാങ്കിംഗിൻ്റെ കാര്യത്തിൽ മുംബെെ, ഡൽഹി, ബെംഗളുരു തുടങ്ങിയ നഗരങ്ങൾ ഏറെ മുന്നിലാണ്. ഇക്കാര്യത്തി. മുംബെെ 427ാം സ്ഥാനത്തും ഡൽഹി 350ാം സ്ഥാനത്തും ബെംഗളുരു 411ാം സ്ഥാനത്തുമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളെ കുറിച്ച് പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്കാണ്. ലണ്ടൻ, സാൻ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ എത്തിയത്. പിന്നീട് അഞ്ചു കാറ്റഗറികളിലെയും വ്യത്യസ്ത വെയിറ്റേജ് അനുസരിച്ച് അന്തിമ റാങ്കിംഗ് തയ്യാറാക്കി.

Find Out More:

Related Articles: