ആശുപത്രികൾ പരിശോധിക്കാൻ എന്തിനാണ് മതം ചോദിക്കുന്നതെന്ന് ഖാലിദ് റഹ്മാൻ!

Divya John
 പരിശോധിക്കാൻ എന്തിനാണ് ആശുപത്രികൾ മതം ചോദിക്കുന്നതെന്ന് ഖാലിദ് റഹ്മാൻ? ഖാലിദ് റഹ്മാൻ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്. ഇപ്പോഴിതാ ഖാലിദ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചികിത്സയ്ക്കായി ആശുപത്രികളിലെത്തുമ്പോൾ മതം ചോദിക്കുന്നതിനെ വിമർശിച്ചുകൊണ്ടാണ് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. 'എന്തിനാണ് ഒരു മെഡിക്കൽ സ്ഥാപനം പരിശോധനയ്ക്ക് മുമ്പ് മതം ചോദിക്കുന്നത്? മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, ഇത് നാണക്കേടാണ്', എന്നായിരുന്നു ഖാലിദ് റഹ്മാൻ കുറിച്ചത്. പരിശോധിക്കാൻ എന്തിനാണ് മതം ചോദിക്കുന്നതെന്നാണ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ രജിസ്‌ട്രേഷൻ ഫോം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചോദിച്ചിരിക്കുന്നത്.



   ഖാലിദ് റഹ്മാന് പിന്തുണയറിയിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻറുമായെത്തിയിരിക്കുന്നത്. ലിംഗ സംബന്ധമായ വല്ല രോഗങ്ങൾ വലതുമാണെങ്കിൽ മതം അറിയാണേൽ പെട്ടെന്ന് ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കാൻ ആയിരിക്കും, മതവും ജീവിതവുമായി ബന്ധപ്പെടുത്തി പല അസുഖങ്ങളും ഉണ്ടാവാം പക്ഷേ അത് അപ്പൊ മാത്രേ ആവശ്യം ഉള്ളു, അതത്ര നിഷ്കളങ്കമല്ല ആരോഗ്യ രംഗത്ത്‌ മതവും ഒരു ഡാറ്റയാണ് ഭക്ഷണങ്ങളെ എന്ന പോലെ രോഗങ്ങളേയും അവർ പല കോളങ്ങളിലിട്ട് എണ്ണുന്നുണ്ട്‌ തുടങ്ങി നിരവധി കമൻറുകളാണ് കുറിപ്പിന് താഴെ വന്നിട്ടുള്ളത്. കുറിപ്പിനൊപ്പം ഖാലിദ് റഹ്മാൻറെ പേരിൽ പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോമും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഫോമിൽ മതം എന്ന കോളത്തിൽ ഇല്ല എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.



   മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആപ്ലിക്കേഷൻ ഫോം പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.  ചികിത്സയ്ക്കായി ആശുപത്രികളിലെത്തുമ്പോൾ മതം ചോദിക്കുന്നതിനെ വിമർശിച്ചുകൊണ്ടാണ് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. ഫോമിൽ മതം എന്ന കോളത്തിൽ ഇല്ല എന്നും, അദ്ദേഹം എഴുതിയിട്ടുണ്ട്. ഖാലിദ് റഹ്മാന് പിന്തുണയറിയിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻറുമായെത്തിയിരിക്കുന്നത്. 



  ലിംഗ സംബന്ധമായ വല്ല രോഗങ്ങൾ വലതുമാണെങ്കിൽ മതം അറിയാണേൽ പെട്ടെന്ന് ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കാൻ ആയിരിക്കും, മതവും ജീവിതവുമായി ബന്ധപ്പെടുത്തി പല അസുഖങ്ങളും ഉണ്ടാവാം പക്ഷേ അത് അപ്പൊ മാത്രേ ആവശ്യം ഉള്ളു, അതത്ര നിഷ്കളങ്കമല്ല ആരോഗ്യ രംഗത്ത്‌ മതവും ഒരു ഡാറ്റയാണ് ഭക്ഷണങ്ങളെ എന്ന പോലെ രോഗങ്ങളേയും അവർ പല കോളങ്ങളിലിട്ട് എണ്ണുന്നുണ്ട്‌ തുടങ്ങി നിരവധി കമൻറുകളാണ് കുറിപ്പിന് താഴെ വന്നിട്ടുള്ളത്.

Find Out More:

Related Articles: