ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനി തന്നെ!

Divya John
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനി തന്നെ! ചൈനയിലെ ഴോങ് ഷാൻ ഷനേക്കാൾ സമ്പന്നനായി വീണ്ടും അംബാനി മാറി. ചൈനീസ് ശതകോടീശ്വരനായ ഴോങ് ഷാൻഷനിൻെറ കുപ്പിവെള്ള കമ്പനിയുടെ ഓഹരികൾ 20 ശതമാനം ഇടിഞ്ഞതാണ് മുകേഷ് അംബാനിയ്ക്ക് സ്ഥാനം തിരികെ നൽകിയത്.ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം വീണ്ടും മുകേഷ് അംബാനി തിരിച്ച് പിടിച്ചിരിയ്ക്കുകയാണ്.  കമ്പനിയുടെ എണ്ണ-രാസവസ്തുക്കളുടെ ബിസിനസ്സ് ഒരു സ്വതന്ത്ര യൂണിറ്റാക്കി മാറ്റുമെന്നും പ്രത്യേക ശാഖ രൂപീകരിയ്ക്കും എന്നുമുള്ള പ്രഖ്യാപനം കമ്പനിയ്ക്ക് തുണയായി.ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായെ പിന്നിലാക്കി കഴിഞ്ഞ രണ്ട് വർഷം ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവി മുകേഷ് അംബാനി നിലനിർത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി തിരിച്ചു പിടിച്ച് മുകേഷ് അംബാനി. 

 2020 ഡിസംബർ അവസാനമാണ് അംബാനിയ്ക്ക് ഈ സ്ഥാനം നഷ്ടമായത്.ചൈനീസ് വ്യവസായി ഴോങിൻെറ ആസ്തി 7660 കോടി ഡോളറാണ്, കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് 2200 ഡോളറിലേറെയാണ് ആസ്തിയിലെ ഇടിവ്  വിപണിയിൽ അസ്ഥിരമായ സ്ഥിതി നിലനിന്നിട്ടും, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പരിക്കേൽക്കാതെ രക്ഷപെടാൻ കാരണമുണ്ട്. എന്നാൽ കുപ്പിവെള്ള കമ്പനിയായ നോങ്കു സ്പ്രിംഗ് കോ , വാക്‌സിൻ നിർമാതാക്കളായ ബീജിംഗ് വൻറായ് ബയോളജിക്കൽ ഫാർമസി എന്നീ സ്ഥാപനങ്ങളിലൂടെ ചൈനയിലെ ഴോങ് ഷാൻഷൻ പെട്ടെന്ന് വളരുകയായിരുന്നു.

 കഴിഞ്ഞ വർഷം ബ്ലൂംബർഗ് ആഗോള ശതകോടീശ്വര പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ അംബാനി പിന്നീട് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അദ്ദേഹത്തിൻെറ ഇപ്പോഴത്തെ ആസ്തി 8,280 കോടി ഡോളറാണ്, കഴിഞ്ഞ വർഷം ഇത് 9,000 കോടി ഡോളറായിരുന്നു. കമ്പനിയുടെ എണ്ണ-രാസവസ്തുക്കളുടെ ബിസിനസ്സ് ഒരു സ്വതന്ത്ര യൂണിറ്റാക്കി മാറ്റുമെന്നും പ്രത്യേക ശാഖ രൂപീകരിയ്ക്കും എന്നുമുള്ള പ്രഖ്യാപനം കമ്പനിയ്ക്ക് തുണയായി.

  ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായെ പിന്നിലാക്കി കഴിഞ്ഞ രണ്ട് വർഷം ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവി മുകേഷ് അംബാനി നിലനിർത്തിയിരുന്നു. കഴിഞ്ഞ വർഷം ബ്ലൂംബർഗ് ആഗോള ശതകോടീശ്വര പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ അംബാനി പിന്നീട് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അദ്ദേഹത്തിൻെറ ഇപ്പോഴത്തെ ആസ്തി 8,280 കോടി ഡോളറാണ്, കഴിഞ്ഞ വർഷം ഇത് 9,000 കോടി ഡോളറായിരുന്നു.
 

Find Out More:

Related Articles: