റിലയൻസിനെതിരെയും കർഷക രോഷം; പകച്ച്‌ കേഷ് അംബാനി!

Divya John
സർക്കാരിൻെറ കാർഷിക നയത്തിൻെറ പ്രയോജനം ഏറ്റവും കൂടുതൽ മുകേഷ് അംബാനിയേ പോലെയുള്ള കോർപ്പറേറ്റ് നായകർക്കാണെന്നും റിലയൻസ് ജിയോ ബഹിഷ്കരിയ്ക്കണം എന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമാകുന്നുണ്ട്.കേന്ദ്രസർക്കാരിനെതിരെ നുരഞ്ഞു പൊന്തുന്ന കർഷക രോഷം കോർപ്പറേറ്റുകളിലെക്കും തിരി‌ഞ്ഞിരിയ്ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.ടെലികോം ഡിജിറ്റൽ ശാഖയായ റിലയൻസ് ജിയോയിലൂടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് സമ്പൂർണ കടരഹിത കമ്പനിയായി മാറിയത്. റിലയൻസ് ഇൻഡസ്ട്രീസിൻെറ 27.2 ശതമാനം ഓഹരികളിൽ ശതകോടികളുടെ വിദേശ നിക്ഷേപമാണ് എത്തിയിരിയ്ക്കുന്നത്.ടെലികോം രംഗത്തെ എതിരാളികളായ വോഡഫോൺ ഐഡിയയും എയർടെലുമാണ് ഇതിന് പിന്നിൽ എന്ന് മുകേഷ് അംബാനി ആരോപിച്ചെങ്കിലും കമ്പനികൾ ഇത് നിരസിച്ചിരുന്നു. കേന്ദ്രസർക്കാരിനെതിരെ നുരഞ്ഞു പൊന്തുന്ന കർഷക രോഷം കോർപ്പറേറ്റുകളിലെക്കും തിരി‌ഞ്ഞിരിയ്ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

ടെലികോം രംഗത്തെ എതിരാളികളായ വോഡഫോൺ ഐഡിയയും എയർടെലുമാണ് ഇതിന് പിന്നിൽ എന്ന് മുകേഷ് അംബാനി ആരോപിച്ചെങ്കിലും കമ്പനികൾ ഇത് നിരസിച്ചിരുന്നു. കർഷക പ്രക്ഷോഭം ശക്തമായി ജിയോ ബഹിഷ്കരണ ക്യാംപെയ്ൻ പടർന്നാൽ അത് റിലയൻസ് ഇൻഡസ്ട്രീസിന് കനത്ത തിരിച്ചടിയാകും. അതാണ് മുകേഷ് അംബാനിയെ പരിഭ്രാന്തനാക്കയിരിക്കുന്നത്. അതേസമയം സർക്കാർ കൊണ്ടുവന്ന കാർഷിക നയത്തിൽ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് കർഷകർക്ക് നേരിട്ട് ഉത്പന്നങ്ങൾ വിൽക്കാം എന്ന ശുപാർശ അംബാനിയെ പോലെ റീട്ടെയിൽ രംഗത്ത് പ്രവർത്തിയ്ക്കുന്നവർക്ക് ലാഭം ഉണ്ടാക്കാനാണ് എന്നാണ് കർഷകരുടെ വാദം. ടെലികോം രംഗത്തെ എതിരാളികളായ വോഡഫോൺ ഐഡിയയും എയർടെലുമാണ് ഇതിന് പിന്നിൽ എന്ന് മുകേഷ് അംബാനി ആരോപിച്ചെങ്കിലും കമ്പനികൾ ഇത് നിരസിച്ചിരുന്നു. 

ഇതാണ് റിലയൻസിനെതിരെയും വിദ്വേഷം പൊന്താൻ കാരണം. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില ഇടിഞ്ഞ് വിപണി മൂല്യം കുറഞ്ഞ് നിൽക്കുന്ന സമയത്താണ് ജിയോ യലൂടെ പുതിയ ഡിസ്റപ്ഷനുമായി മുകേഷ് അംബാനി എത്തിയത്. ഇപ്പോൾ ഇന്ത്യയുടെ ടെലികോം വിപണിയുടെ പകുതിയോളം ജിയോയുടെ കൈവശമാണ്. വോഡഫോൺ ഐഡിയയയിൽ നിന്ന് കൂട്ടത്തോടെ വരിക്കാർ കൊഴിഞ്ഞു പോകുമ്പോഴും ജിയോയുടെ പുതിയ വരിക്കാർ ഉയരുന്നതായിരുന്നു കാഴ്ച. സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നയത്തിൻെറ ഗുണം ഏറ്റവുമധികം ലഭിയ്ക്കുന്നത് മുകേഷ് അംബിനിയ്ക്കാണെന്നും കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്തുകയാണ് സർക്കാരിൻെറ ലക്ഷ്യമെന്നും കർഷകർ ആരോപിയ്ക്കുന്നു. ജിയോ ബഹിഷ്കരണ ക്യാംപെയ്നുകൾ മുകേഷ് അംബാനിയേയും അസ്വസ്ഥനാക്കിയിരിക്കുകയാണ്. 

Find Out More:

Related Articles: