ബഡ്ജറ്റ് 2019

VG Amal
വില കൂടും: 

 
എയര്‍ കണ്ടീഷണര്‍,  സിസിടിവി ക്യാമറ, സിഗററ്റ് തുടങ്ങിയവയ്ക്ക് വിലകൂടും. 

പി.വി.സി, ടൈലുകള്‍, മാര്‍ബിള്‍,  മെറ്റല്‍ ഫിറ്റിങ്്, വാഹനഘടകങ്ങള്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 

വിനൈയ്ല്‍ ഫ്ലോറിങ്, ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍, ഇറക്കുമതി ചെയ്യുന്ന ബുക്കുകള്‍ എന്നിവയ്ക്കും വിലകൂടും.  

എയര്‍ കണ്ടീഷണര്‍ 

സിസിടിവി ക്യാമറ 

തോട്ടണ്ടി

പി.വി.സി

ടൈല്‍

മാര്‍ബിള്‍

മെറ്റല്‍ ഫിറ്റിങ്്

വാഹനഘടകങ്ങള്‍

ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍

വിനൈയ്ല്‍ ഫ്ലോറിങ്

ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍

ഇറക്കുമതി ചെയ്യുന്ന ബുക്കുകള്‍

സിഗരറ്റ്

ഫര്‍ണിച്ചര്‍

വില കുറയും: 

ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വില കുറയും. 

Find Out More:

Related Articles: