കനത്ത മഴ: ഏഴു ജില്ലകളിൽ യെല്ലോ അല്ലേർട്ട്

Divya John

ശക്തമായ മഴയെ തുടർന്ന് ഇടുക്കി ,പാലക്കാട്,മലപ്പുറം ,കോഴിക്കോട്,വയനാട് കാസർഗോഡ് , കണ്ണൂർ ജില്ലകളിൽ യെല്ലോ അല്ലേർട്ട് പ്രഖ്യാപിച്ചു . മാല ദ്വീപ് മേഖലയിലും, അറബിക്കടലിന്റെ തെക്കു കിഴക്കു ഭാഗത്തും മത്സ്യ ബന്ധനത്തിനു പോകരുത് എന്ന് മുന്നറിയിപ്പുണ്ട്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ.

Find Out More:

Related Articles: